¡Sorpréndeme!

പപ്പയുടെ ക്രൂര മർദനത്തെക്കുറിച്ച് നീനു | Oneindia Malayalam

2018-06-07 5 Dailymotion

Neenu says about his father Chacko
എന്നാല്‍, താന്‍ മാനസികരോഗി അല്ലെന്നും മാനസികരോഗത്തിന് ഇതുവരെ ട്രീറ്റ്മെന്റ് എടുത്തിട്ടില്ലെന്നും നീനു പറയുന്നു. തനിക്ക് സ്വന്തം മാതാപിതാക്കളുടെ കൂടെ പോകേണ്ടെന്നും അവരുടെ സംരക്ഷണയില്‍ ഇനി വളരേണ്ടെന്നും നീനു പറയുന്നു. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു മനോരമ ന്യൂസിനോടു പറ‍ഞ്ഞു.
#KevinKottayam